പാമ്പ് കടിയേറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Loading...


പാമ്പ് കടിയേറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 







പാമ്പുകളെ പേടിക്കാത്തവരായി ആരുമില്ല .പാമ്പിനെയും വിഷത്തെയും കുറിച്ച് അറിഞ്ഞാൽ ഉറപ്പായും നമ്മുടെ ഭയം വിട്ടുമാറും .
നമ്മുടെ നാട്ടിൽ പ്രദാനമായും കണ്ടുവരുന്നത് നാലിനം പാമ്പുകളാണ് .



Loading...




പ്രദാനമായും കണ്ടുവരുന്ന പാമ്പുകൾ


  1. മൂർഖൻ 
  2. അണലി
  3. വെള്ളിക്കെട്ടൻ അഥവാ വളവളപ്പൻ
  4. ചുരുട്ട അഥവാ ചേനത്തണ്ടൻ 

മൂർഖൻ കടിച്ചാൽ 

  • കടി കൊണ്ടിടത്തു കടിച്ചെടുത്തത് പോലെ രണ്ടു പാടുകൾ കാണപ്പെടുന്നു .
  • കടിച്ച സ്ഥലത്തു കറുപ്പ് കലർന്ന നീല നിറത്തിലുള്ള പാടുകൾ കാണും .
  • കടിയേറ്റ ഭാഗത്തു വീക്കം ഉണ്ടാകും .തുടർന്ന് മറ്റു 
  • ശരീരഭാഗങ്ങളിലേക്കുകൂടി വീക്കം ഉണ്ടാകുന്നു
  • തലച്ചോറിലെ നാടി വ്യവസ്ഥയെ തന്നെ തകരാറിലാക്കുന്നു .
  • വിഷം ശരീരത്തിൽ ബാധിക്കുന്നതനുസരിച്ചു .കടിയേറ്റയാളിന് ബോധം നഷ്ടപ്പെടുന്നു

Loading...
പാമ്പ് കടിയേറ്റാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 




വീഡിയോ കണ്ടു മനസിലാക്കുക .



Loading...
Symptoms and first aide for a Russell's viper bite: Vava Suresh




Post a Comment

0 Comments