ദോശ മാവ് കൊണ്ട് ഒരു കിടിലൻ ഈവിനിംഗ് സ്നാക്സ് തയ്യാറാക്കാം
Loading...
👇👇👇👇
Loading...
ചേരുവകൾ
ദോശ മാവ്. 2 കപ്പ്പൻചസാര. അര കപ്പ്
റവ. 4 ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ചേരുവകൾ എല്ലാം ചേർത്ത് ഒരു 2 മണിക്കൂർ വയ്ക്കുക.ശേഷം എണ്ണ തടവിയ പാത്രത്തിൽ ഒഴിച്ച് ഒരു 15 മിനിറ്റ് ആവിയിൽ വേവിക്കുക. ടേസ്റ്റി ഈവിനിംങ് സ്നാക്സ് തയ്യാർ..
Loading...
0 Comments