Easy oreo biscuite cup cake without more ingredients





ചേരുവകൾ :
1 . ഓറിയോ ബിസ്കറ്റ്‌ - 12
2. പഞ്ചസാര - 2 tbsp
3. ബേകിംങ്‌ പൗഡർ - 1 tsp
4. ബേകിംങ്‌ സോഡ - 1/2 tsp
5. പാൽ - 100ml

ബിസ്കറ്റ്‌ ക്രീം മാറ്റി വെച്ച്‌ മിക്സിയിൽ പൊടിച്ച്‌ എടുക്കുക. അതിലേക്ക്‌ 2 മുതൽ 5 ചേരുവകൾ നന്നായി മിക്സ്‌ ചൈത്‌ ഓവൻ പ്രി ഹീറ്റ്‌ ചൈത്‌ കപ്പ്‌ പേപറിൽ ഒഴിച്ച്‌ 15 മിനിറ്റ്‌ 180 ഡിഗ്രിയിൽ കുക്ക്‌ ചെയ്യുക.
മാറ്റി വെച്ച ബിസ്കറ്റ്‌ ക്രീം ലേശം പാൽ ഒഴിച്ച്‌ തിക്ക്‌ ക്രീം ആക്കി കപ്പ്‌ കേക്കിന്റെ മുകളിൽ ഓരോരൊ സ്പൂൺ വീതം ഒഴിച്ച്‌ മുകളിൽ ചോകോ ചിപ്സും നട്ട്സും കൊണ്ട്‌ അലങ്കരിക്കാം.



Post a Comment

0 Comments