ഓറിയോ കേക്ക്
പാൽ - 1/2 cup
ബേക്കിംഗ് പൌഡർ - 1 tsp
ഐസിങ് :
വിപ്പിംഗ് ക്രീം - 100 gms
ബിസ്ക്കറ്റ് നന്നായി മിക്സിയിൽ പൊടിച്ചെടുത്തു പാൽ ചേർത്ത് മിക്സ് ചെയ്ത് ബേക്കിംഗ് പൌഡർ ഇട്ടു നന്നായി യോജിപ്പിച്ചെടുക്കുക. ഇ മിക്സ് കേക്ക് ടിൻലേക്ക് മാറ്റി നന്നായി ടാപ് ചെയ്തു കുക്കർ 10 mns preheat ചെയ്തതിൽ ഇറക്കി വച്ചു 25 - 30 mns ബേക്ക് ചെയ്തെടുക്കുക. ബേക്ക് ആയി നന്നായി ആറിയ ശേഷം demould ചെയ്തു ഫ്രിഡ്‌ജിൽ വെച്ച് തണുപ്പിച്ച ശേഷം വിപ്പിംഗ് ക്രീം ഇട്ടു ഇഷ്ടമുള്ള ഡെക്കറേഷൻസ് ചെയ്തെടുക്കുക.
വിശദമായി കേക്ക് ഉണ്ടാകുന്നരീതി, കേക്ക് ബോർഡ്, rotating table, എല്ലാം വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് ചെയ്യാൻ പറ്റുന്നൊരു രീതി ഇ വിഡിയോയിൽ കാണിക്കുന്നുണ്ട്...
0 Comments