മീൻ അല്ലാത്ത ഒരു കിടിലൻ മീൻ ഫ്രൈ😋😋 

Loading...






Ingredients:-


Brinjal-2
Turmeric powder-1/2 tsp
Kashmiri red chili powder-1 tbs
Special masala powder-1 tbs
Roasted rice powder-1 tbs
Some water
Salt to taste
Vinegar-1/2 tsp
Coconut oil for frying

തയ്യാറാക്കുന്ന വിധം:-

വഴുതിനങ്ങ വട്ടത്തിൽ അരിഞ്ഞു വെയ്ക്കുക പിന്നെ ഒരു പാത്രത്തിൽ മഞ്ഞൾ പൊടി , മുളകുപൊടി, മസാല പൊടിയും ബാക്കി ചേരുവകൾ ഒക്കേ പുരട്ടി കുറച്ചു സമയത്തേക്കു മാറ്റിവെയ്ക്കുക പിന്നെ ചൂടായ ഓയിൽ ഇട്ടു പൊരിച്ചു എടുക്കുക അങ്ങനെ അടിപൊളി ആയിട്ടുള്ള വഴുതിനങ്ങ ഫ്രൈ റെഡി ..
ഇതു ചൂടൊടെ തന്നെ കഴിക്കാൻ നോക്കണേ
Video ഇഷ്ടമായാൽ share ചെയ്യാൻ മറക്കരുത^
Loading...
Enjoy cooking...
!-- Composite Start -->

Post a Comment

0 Comments