ഉരുളക്കിഴങ്ങും 🥕 ഉണ്ടോ? എങ്കിൽ ഇതൊന്നു ഉണ്ടാക്കി നോക്കൂ. 😋😋
Loading...
എപ്പോഴും ഒരേ തരത്തിൽ ഉള്ള കറികൾ ഉണ്ടാക്കുമ്പോൾ ചിലപ്പോഴൊക്കെ നമുക്ക് മടുപ്പ് തോന്നും. ഒരുപാട് members ഉള്ള family ആവുമ്പോൾ ഓരോരുത്തർക്കും ഓരോരോ ഇഷ്ടങ്ങൾ ആയിരിക്കും. എല്ലാവരുടെയും Taste ന് അനുസരിച്ച് ഉണ്ടാക്കാൻ കുറച്ച് പാടാണ്.
ഇന്നത്തെ നമ്മുടെ റെസിപി എല്ലാവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു കറിയാണ് . ഇതിന്റെ പ്രത്യേകത, ഈ കറിയിൽ നമ്മൾ അല്പം പോലും ഓയിൽ ചേർക്കുന്നില്ല. ഇത് ചപ്പാത്തി ടെ കൂടെ, അപ്പത്തിന്റെ കൂടെ , ഇടിയപ്പത്തിന്റെ കൂടെ ഒക്കെ നല്ല combination ആണ്. 😋😍 വെറും പത്ത് മിനിറ്റ് മതി തയ്യാറാക്കാൻ. നമ്മുടെ വീട്ടിൽ ഉള്ള സാധനങ്ങൾ മതി ഇത് തയ്യാറാക്കാൻ.
എങ്ങിനെയാണെന്ന് അറിയാൻ വീഡിയോ കണ്ട് നോക്കൂ.
ഇഷ്ടപെട്ടാൽ share cheyyan മറക്കല്ലേ.
Loading...
0 Comments