അനുശ്രീയുടെ മേക്ക് ഓവർ ഫോട്ടോസ് കണ്ടു ആരാധകർ ഞെട്ടി.


Loading...

അനുശ്രീയുടെ മേക്ക് ഓവർ ഫോട്ടോസ് കണ്ടു ആരാധകർ ഞെട്ടി. 




Loading...


                                             അഭിനയ മികവ് കൊണ്ട് മലയാള സിനിമ പ്രേമികളുടെ മനസ്സിൽ ഒരുപാട് ഇടം നേടിയ നടിയാണ് അനുശ്രീ. 1990 ജൂലൈ 30 നാണ് അനുശ്രീയുടെ ജനനം. മുരളീധരൻ പിള്ള യാണ് അച്ഛൻ. അമ്മ ശോഭന പിള്ളയും. 





Loading...


                                             അനുശ്രീ 2012 ലാണ് മലയാള സിനിമയിലേക്ക് കടന്നുവന്നത്. ഡയമണ്ട് Necklace എന്നാ സിനിമയിലെ അഭിനയം കൊണ്ട് അനുശ്രീ യ്ക്ക് ഒരുപാട് സിനിമകളിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. 





Loading...






Loading...


                                                                                   

                                                                        ഏഷ്യാനെറ്റിൽ നിന്നും Asianet Film Award for Best Character Actress. ഡയമണ്ട് Necklace എന്ന സിനിമയ്ക്കു ശേഷം പുള്ളിപ്പുലിയും ആട്ടിൻ കുട്ടിയും., വെടിവഴിപാട്, റെഡ് വൈൻ, സെക്കൻഡ്‌സ്, ഒപ്പം, മഹേഷിന്റെ പ്രതികാരം, ചന്ദ്രേട്ടൻ എവിടെയാ, സേഫ്, മധുര രാജ, ആദി, ഓട്ടോറിക്ഷ ഇങ്ങനെ ഒരുപാട് സിനിമകളിൽ അനുശ്രീ അഭിനയിച്ചു കഴിവ് തെളിയിച്ചിട്ടുണ്ട്. 



Loading...



Loading...




Loading...



Loading...

Post a Comment

0 Comments