Loading...
നടി എസ്തറിന്റെ മേക്ക് ഓവർ ഫോട്ടോസ് സോഷ്യൽമീഡിയയിൽ വൈറൽ - സദാചാരവാദികളുടെ അശ്ളീല കമ്മന്റ് .
Loading...
Loading...
എസ്തറിനെ മലയാളികൾ മറക്കാൻ ഇടയില്ല .വൻവിജയം കൊയ്ത മോഹൻലാൽ ചിത്രമായ ദൃശ്യത്തിൽ മോഹൻലാലിൻറെ കൊച്ചു മകളായി അഭിനയിച്ച കൊച്ചുകുട്ടിയാണ് എസ്തർ .
Loading...
ബാലതാരമായി മലയാളികളുടെ മനസ്സിൽ നിറഞ്ഞുനിന്ന എസ്തർ ഉടൻ തന്നെ മലയാള സിനിമയിലെ നായികയായി എത്തുന്നതാണ് .എസ്തറിന്റെ പുതിയ മേക്ക് ഓവർ ഫോട്ടോസ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുകയാണ് .
Loading...
വൈറൽ ആയികൊണ്ടിരിക്കുന്ന ഫോട്ടോകൾക്ക് താഴെ വരുന്നത് കമെന്റുകൾ വളരെ അശ്ളീലം നിറഞ്ഞതും സദാചാരം നിറഞ്ഞതുമായിരുന്നു .നായിക ആകാൻ വേണ്ടിയാണോ ഈ കഷ്ടപ്പാട് ,ഡ്രസ്സ് കുറയുംതോറും അവസരം കൂടും എന്നൊക്കെയായിരുന്നു കമന്റ് .എന്നതിൽ ഇതിനെതിരെ നടി ഇതുവരെ പ്രതികരിച്ചിട്ടില്ല .നടി അവസാനം അഭിനയിച്ചത് Mr & Mrs റൗഡിയിലാണ് .
Loading...
Loading...
Loading...
Loading...
0 Comments