മകൾ പിറന്ന സന്തോഷത്തിൽ ബേബി ഷവർ ചിത്രങ്ങൾ ആരാധകർക്ക് പങ്കുവെച്ചു പ്രിയ താരം സ്നേഹ .


Loading...

മകൾ പിറന്ന സന്തോഷത്തിൽ ബേബി ഷവർ ചിത്രങ്ങൾ ആരാധകർക്ക് പങ്കുവെച്ചു പ്രിയ താരം സ്നേഹ .




Loading...



എന്നും മലയാളികളുടെ പ്രിയങ്കരി ആയിട്ടുള്ള നടിയാണ് സ്നേഹ .തെന്നിന്ത്യൻ താര ദമ്പതികളാണ് സ്നേഹയും പ്രസന്നയും .വില്ലൻ വേഷങ്ങളിൽ പ്രസന്ന ജനശ്രദ്ധ നേടിക്കഴിഞ്ഞു .





Loading...

ഒരുപാടു കാലം നീണ്ട പ്രണയത്തിനൊടുവിൽ ഇരുവരും 2012 ൽ വിവാഹിതരായി .സ്നേഹ ഒരുപാടു മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് .



Loading...


സ്നേഹ പ്രസന്ന ദമ്പതികൾക്ക് ജനുവരി 24 ന് ആണ് ഒരു പെൺകുഞ്ഞു ജനിച്ചത് .ഇവർക്കു ഒരു മകൻ കൂടിയുണ്ട് .വിഹാൻ എന്നാണ് മകന്റെ പേര് .കുഞ്ഞനുജത്തി എത്തിയതിന്റെ സന്തോഷത്തിലാണ് വിഹാനും .






Loading...




വിഹാൻ ജനിച്ചത് 2015 ആഗസ്റ്റിലാണ്.താരങ്ങൾക്ക് മകൾ പിറന്നതിന്റെ പിന്നാലെയാണ് താരം തന്റെ ബേബി ഷവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് .

Loading...







Loading...


സ്നേഹ മമ്മൂട്ടിയോടൊപ്പവും മോഹന്ലാലിനൊപ്പവും നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് .തമിഴ്,മലയാളം,കന്നഡ,തെലുഗ് എന്നി ഭാഷകളിലും സ്നേഹ തന്റെ കഴിവ് തെളിയിച്ചു .വിവാഹ ശേഷം സ്നേഹ സിനിമകളിൽ സജീവം അല്ലായിരുന്നു .












Loading...

Post a Comment

0 Comments