എഗ്ഗ് മോളി / Egg molee




കോഴിമുട്ട പുഴുങ്ങിയത് ......3
തേങ്ങാ......1/2
കുരുമുളക് .... 1/4 Sp
പട്ട..... 1 കഷ്ണം
ഗ്രാമ്പു ഏലയ്ക്ക് .... 3
മഞ്ഞൾ പൊടി ...... 1/4 ts
സവോള അരിഞ്ഞത് .....1
പച്ചമുളക് ..... 4
പച്ചതക്കാളി ......1
ഇഞ്ചി അരിഞ്ഞത് - 1/2 ts
എണ്ണ ......
കറിവേപ്പില .....
ഉപ്പ് ......
ഫ്രഷ് ക്രീം - 2 ടേബിൾ സ്പൂൺ
തേങ്ങാ തിരുമി ഒന്നും രണ്ടും പാൽ പിഴിഞ്ഞ് വെക്കുക.....
ഒരു പാനിൽ എണ്ണ ചൂടാക്കി പട്ട, ഗ്രാമ്പു, ഏലയ്ക്ക എന്നീവയിട്ട് പൊട്ടിച്ച് അതിലേക്കു സവോള , കറിവേപ്പില, വയറ്റി ഇഞ്ചി, പച്ചമുളക് എന്നിവയിട്ടു നല്ലപോലെ വഴറ്റി ഇതിലേക്കു കുരുമുളക് പൊടി മഞ്ഞൾ പൊടി എന്നിവയും ഇട്ട് മൂത്തു വരുമ്പോൾ പച്ചതക്കാളി,ഉപ്പ് ഇവ ഇട്ടു മൂപ്പിച്ചെടുക്കുക ഇതിലേക്ക് രണ്ടാപാലൊഴിച്ച് അടച്ച് വെച്ച് വേവിക്കുക വെന്തു വെള്ളം വറ്റി വരുമ്പോൾ ഒന്നാം പാൽ ചേർത്തുനല്ലതുപോലെ ചൂടായാൽ കോഴിമുട്ടയും ഇട്ട് അവസാനം ഫ്രഷ് ക്രീമും ഇട്ട് ഇളകി യോജിപ്പിച്ച് കുറച്ചു കറിവേപ്പിലയും വിതറി ഉപയോഗിക്കാം.
പാത്രത്തിൽ പകർന്നതിനു ശേഷം മുകളിൽ അൽപ്പം ഫ്രഷ് ക്രീമ് ഇട്ടു..... എഗ്ഗ് മോളി റെഡി....



Post a Comment

0 Comments