മുളകിട്ടു കാച്ചിയ കോഴിക്കറി 😋👌
Loading...
കോഴീനെ മുളകിട്ടു അങ്ങ് കാച്ചിയെടുത്താലോ...എങ്ങനുണ്ടാവും... പൊളിക്കൂലേ... 😍
ഒരുപാട് ഇൻഗ്രീഡിയൻസ് ഒന്നും ഇല്ലാതെ മുളക് അരച്ചു ചേർത്ത് ഉണ്ടാക്കിയ നല്ല കിടുകാച്ചി ചിക്കൻ റോസ്റ്റ്... എങ്ങനെയെന്നു നോക്കാം...
പാൻ വെച്ച് വെളിച്ചെണ്ണ ഒഴിക്കുക.. ചതച്ചു വെച്ച ചുവന്നുള്ളി ചേർത്തു വഴറ്റുക.. വറ്റൽ മുളക് അരച്ചത് ചേർക്കുക.. തക്കാളി അരച്ചു ചേർക്കുക.. ഉപ്പിടുക.. ചെറിയ പീസ് ആക്കി മുറിച്ച ചിക്കൻ ചേർക്കുക.. കറിവേപ്പില, ഗരം മസാല, വെള്ളം ചേർത്തു വേവിക്കുക..
വിശദമായിട്ടീ വിഡിയോ യിലുണ്ട്. കണ്ടു നോക്കൂ..
വിശദമായിട്ടീ വിഡിയോ യിലുണ്ട്. കണ്ടു നോക്കൂ..
Loading...
0 Comments