ഈസി ആയി ടേസ്റ്റി ആയി diwalik ഉണ്ടാക്കാൻ ഇതാ ഒരു സൂപ്പർ സ്വീറ്റ് 3 ചേരുവകൾ മാത്രം.
Loading...
5 മിനിറ്റ് മാത്രം മതി
തയ്യാറാക്കുന്ന വിധം
1)500മല പാൽ ചെറിയ ചൂടിൽ തിളപ്പിക്കുക2)3സ്പൂൺ പഞ്ചസാരയും 3 സ്പൂൺ പാൽ പൊടിയും ചേർത്ത കൊടുക്കുക
3)പാൽ കട്ടി ആയി വരുമ്പോൾ ബദാം പൊടിച്ചതും, കുക്ങ്കുമപ്പൂ ചേർത് കൊടുക്കുക,
flame ഓഫ് ചെയ്യുക -മിൽക്ക് syrup റെഡി
4)ഒരു നോൺ സ്റ്റിക്ക് പാനിൽ 1കപ്പ് പാൽ പോടീ, 3 സ്പൂൺ പൊടിച്ച പഞ്ചസാര 2 spoon പാൽ ചേർത്ത കൊടുത്ത് ഇളക്കുക
5)നെയ്യ് ചേർക്കുക, പാനിൽ നിന്നും അടർന്നു വരുന്ന സമയം നന്നായി ഇളക്കി എടുത്ത് flame ഓഫ് ചെയ്യുക.. ചൂട് ആരാണ് അനുവദിക്കുക
6)ചെറിയ ഉരുണ്ടകൾ ഉണ്ടാക്കി എടുക്കുക
7)ബാൽസിലൊട് മിൽക്ക് syrup ഒഴിച് കൊടുക്കുക
സൂപ്പർ ഈസി rasamalai വെറും 20 രൂപ പാലിൽ റെഡി
Loading...
0 Comments