പാലട മിക്സ് വെച്ച് എളുപ്പത്തിൽ ഒരു പിങ്ക് പാലട...






1 ലിറ്റർ പാലിൽ 2 കപ്പ് വെള്ളം കൂടെ മിക്സ് ചെയ്ത് ഒരു cookeril തിളപ്പിക്കാൻ വെക്കുക... അത് ചൂടായി വരുന്ന സമയം കൊണ്ട് പയാസത്തിലേക് കുറച്ച് പഞ്ചസാര ഉരുക്കി എടുക്കാം, 4 tbs പഞ്ചസാര ഒരു പാനിൽ വെച്ച് ബ്രൗൺ കളർ ആകുന്നത് വരെ മിക്സ് ചെയ്യുക... അതിലേക് 2 തവി ചൂടായി കൊണ്ടിരിക്കുന്ന പാൽ ഒഴിച്ച് മിക്സ് ചെയ്യുക, അത് യോജിച്ചു വന്നാൽ 2 തവി പാലും കൂടെ ഒഴിക്കുക വീണ്ടും നന്നായി യോജിപ്പിച്ചു തിളച്ച പാലിലേക് ഒഴിക്കാം... അതിലേക് palada മിക്സ് ചേർത്ത് ഒന്ന് മിക്സ് ചെയ്ത് 20 മിനിറ്റ് കുക്കർ അടച്ചു low flamil വേവിക്കുക... 20 മിനിറ്റ് കഴിഞ്ഞു ഓഫാക്കി complete pressure പോയതിനു ശേഷം തുറന്ന് അല്പം നെയ്യും കൂടെ ചേർത്ത് വിളമ്പാൻ....
പിങ്ക് പാലട എല്ലാവരും ഒന്ന് ട്രൈ ചെയ്ത് നോകുട്ടോ....


!-- Composite Start -->

Post a Comment

0 Comments