ഈ diwali ക്ക് gulab jamun ഉണ്ടാക്കാൻ ഇൻസ്റ്റന്റ് മിക്സ് വാങ്ങിക്കണ്ട
Loading...
GULAB JAMUN -10 tips Instant mix ഇല്ലാതെ, ബ്രെഡ് ഇല്ലാതെ, മൈദ ഇല്ലാതെ സോഫ്റ്റ് ആയിട്ടും പൊടിഞ്ഞു പോവാതെ യും പഞ്ചസാര ലായനി കട്ടി പിടിക്കാതെ ഇരിക്കുവാനും അധികം ദിവസം എടുത്തു വെക്കാനും പറ്റാവുന്ന gulab jamun ഉണ്ടാക്കാൻ ഈ 10 ടിപ്സ് ഉപകാരം ആകും വീഡിയോ കണ്ടില്ലേൽ നഷ്ടം 100% useful tips to make gulab jamun Video link 👇👇👇 തയ്യാറാക്കുന്ന വിധം 1)ഗോതമ്പ് പോടീ -1ഗ്ലാസ്, പാൽ പോടീ -1/2ഗ്ലാസ്, baking പൌഡർ -1/2tsp, നെയ്യ് -1/2tsp, വെള്ളം -1/4ഗ്ലാസ് ചേർത്ത 5 മിനുട്ട് നേരത്തേക്ക് നന്നായി കുഴച്ചു എടുക്കുക 2)ചെറിയ ഉണ്ടകൾ ആക്കി എടുക്കുക 3)എണ്ണ തിളപ്പിക്കുക , 1 tsp നെയ്യ് ചേർത്ത കൊടുക്കുക 4)gulab jamun balls പൊരിച്ചു എടുകാം 5)പഞ്ചസാര ലായനി യിൽ 2 മണിക്കൂർ ഇട്ട് വെക്കുക Tips, കാണുവാൻ ആയി വീഡിയോ മറക്കാതെ കാണുക... share ചെയ്യുക
Loading...
0 Comments